ചരിത്രം ഇവിടെ തുടങ്ങുന്നു

Saturday, August 19, 2006

ചരിത്രം ഇവിടെ തുടങ്ങുന്നു

ചരിത്രം ഇവിടെ തുടങ്ങുന്നുകമ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ അഹന്തയുടെ അക്രമണത്തിന്റെയും ഒരു പരമ്പര ഞാന്‍ ഇവിടെ തുടങ്ങുകയാണ്‌ കമ്യൂണിസ്റ്റ്‌കാരായ എന്റെ കൂട്ടുക്കാര്‍ എന്നൊടു ക്ഷമിക്കുക!കമ്യൂണിസം എന്ന ഒരു പൊട്ടന്‍ ആശയം നമ്മുടെ നാട്ടില്‍ ഒരു ഇറക്കുമതി ചരക്കായിരുന്നു അത്‌ ഇവിടെ വളര്‍ന്നു കൊഴുത്തു പക്ഷേ പട്ടിണിക്കാര്‍ മാത്രം കൊഴുത്തില്ല,പാവപെട്ടവന്‍ എന്നും പവപെട്ടവനായിയും പണക്കാരനെന്നും പണക്കരാനായിയും കാണുവാന്‍ താല്‍പര്യമുള്ളവരായിരുന്നു നമ്മുടെ കമ്യൂണിസ്റ്റ്ക്കാര്‍.മാവോ തീവ്രവാദികളുടെ ആക്രമണത്തിനും പീഡനത്തിനും ഇരയായ നേപ്പാളികളും ഒരു നേരത്തെ ആഹാരത്തിനുപോലും വഴിയില്ലാത്ത ആഫ്രിക്കന്‍സും നമ്മുടെ ഈ ഭുലോക്തു കഷടപെടുന്ന ഇക്കാലത്ത്‌ ഒരു രൂപ പോലും അവര്‍ക്ക്‌ വേണ്ടി പിരിവ്‌ നടത്തിയിട്ടില്ലാത്ത നമ്മുടെ സഖാകന്മാര്‍ നോര്‍ത്ത്‌ കൊറിയയിലെ ജനങ്ങള്‍ക്കുവേണ്ടി കേരളത്തില്‍നുന്നു 5ലക്ഷം രൂപ പിരിച്ചെടുത്തു എന്നറിഞ്ഞപ്പൊള്‍ മനസ്സ്‌ ഒന്നു വേദനിച്ചു,അല്ലയോ കമ്യൂണിസമേ നിന്റെ പേരോ 'നാസി' എന്തൊരു വൃത്തികെട്ട ആശയം? ഇതിനെയാണോ സോഷ്യലിസം എന്ന്‌ ഇവര്‍ പാടിനടക്കുന്നത്‌. യൂറേപ്പില്‍ നിന്ന്‌ ഒരു മാസം 12 കോടി യൂറോ പറ്റുന്ന ഒരു ബെല്ലിജെറന്റ്‌ നാഷനാണ്‌ ഫലസ്തീന്‍ ഇത്‌ കൂടതെ അറബ്‌ രാജ്യത്തില്‍ നിന്ന്‌ കോടികള്‍ ഇവിടെ ഒഴികി എത്തുന്നു. ഇവര്‍ക്കുവേണ്ടിയും നമ്മുടെ കമ്യൂണിസ്റ്റ്ക്കാര്‍ 2 ലക്ഷം രൂപ കണ്ണൂരില്‍ നിന്ന്‌ മാത്രം പിരിച്ചു കേരളത്തിലെ മുസ്ലിം വോട്ടിന്‌വേണ്ടിമാത്രം ഇങ്ങിനെയൊരു മാഹമനസ്കത്‌ നമ്മുടെ കമ്മ്യൂണിസ്റ്റ്ക്കാര്‍ കാട്ടിയത്‌.പവപെട്ടവന്റെ പടത്തലവന്‍ വിഢികളുടെ പടത്തലവനായി നമ്മുടെ കൊച്ചു കേരളത്തില്‍ ഭരണം നടത്തുകയാണ്‌ ഇനി എന്ത്‌ എന്ന ചോദ്യത്തിന്‌ കാത്തിരിക്കുക എന്ന ഒരു ഉത്തരമേയുള്ളൂ.. അഴിമതിയുടെ പുത്തന്‍ ആശയവുമായി കമ്യൂണിസം കേരളത്തില്‍ വളരുകുയാണ്‌,ഫൈസ്റ്റാര്‍ പാര്‍ട്ടിയോഫിസും ,പാവപെട്ടവനെ അകറ്റിനിര്‍ത്തുന്ന സൂപ്പര്‍ സ്പെഷലിറ്റി ഹോസ്പിറ്റലും ഇന്ന്‌ കമ്യൂണിസ്റ്റ്ക്കാരുടെ സ്വന്തം,കേരളത്തില്‍ കമ്യൂണിസം എന്ന പറഞ്ഞാല്‍ ഒരു ബിസിനെസ്സ്‌ ഗ്രൂപ്പായിമാറിയിരിക്കുകയണ്‌, പാവപെട്ടവരുടെ സുരേഷ്‌ ഗോപിമാര്‍ എന്തെ നമ്മുടെ നാട്ടില്‍ ജനിക്കുനില്ല?ആക്രമണരാഷ്ട്രിയത്തിന്റെ.ഗുരുവായ പിണറായി വിജയനും കൂട്ടുക്കാരു നടത്തുന്ന വൃത്തികെട്ട ബിസിനെസ്സ്‌ കേരളത്തിലെ മാധ്യമങ്ങള്‍ കണ്ടിലെന്ന്‌ നടിക്കുകയാണ്‌, യുവതിയുവാക്കന്മാരെ എങ്ങനെ വഴിത്തെറ്റിക്കാം എന്ന്‌ റീസര്‍ച്ച്‌ നടത്തുകയാണ്‌മലയാളമനോരമ അവരുടെ ഒണ്‍ലൈനില്‍ പ്രണയിക്കുന്നവരുടെ വാരഫലം സെക്സ്‌ ലിങ്ക്‌കള്‍, ലൈംഗിക ചുവയുള്ള ലേഖനങ്ങള്‍ എന്നിവയിലുടെ മനോരമ മുന്നേറുമ്പോള്‍ നാട്ടിലെ കാര്യംശ്രദ്ദിക്കുവാന്‍ അവര്‍ക്ക്‌ എവിടുന്നാണ്‌ സമയം. റഷ്യന്‍ സുന്ദരിമാരുടെ കിടക്ക പങ്കിട്ടാന്‍ മാത്രം ദുബായി സന്ദര്‍ശിക്കറുള്ള നമ്മുടെ പിണറായി.വയനാട്ടിലെ ആത്മഹത്യ കണ്ടിലെന്ന്‌ നടിക്കുകയണ്‌,ലക്ഷങ്ങള്‍കൊടുത്തു ഫ്ലാറ്റുവാങ്ങി പാര്‍ട്ടിയെ വളര്‍ത്തുന്ന പിണറായിയുടെ ബാങ്ക്‌ എക്കൗണ്ട്‌ അറിയുവാന്‍ ഒരോ മലയാളിയ്ക്ക്‌ ആഗ്രഹമുണ്ട്‌.കേരളത്തിന്റെ വികസനത്തെ പാടെ അട്ടിമറിച്ച സംസ്ക്കാരമാണ്‌ കേരളത്തിലെ ഒരോ കമ്യൂണിസ്റ്റ്ക്കാരനുമുള്ളത്‌.അവര്‍ക്ക്‌ എന്തുപറഞ്ഞാലും മനസ്സിലാവില്ല!മനസ്സിലയിരുന്നുവെങ്കില്‍ കേരളത്തില്‍ ഇന്ന് കമ്യൂണിസം ഭരണം കാണില്ലായിരുന്നു...തുടരും
Malayalam Photoshop Tutorial
എന്റെ മലയാളം -
MALAYALAM CINEMA
അക്ഷരം:aksharam - ബീ പ്രിപ്പേര്ഡ്
aksharam :അക്ഷരം: ലുലു റമദാൻ സെയിൽ ബ്രേഷൻ
Malayalam Blog Dictionary
ദത്തുക് എഴുതുന്നു.... (Datuk KJ Joseph's Malayalam ...
chintha
ഞാന്...
തലവേട്ടക്കാരുടെ നാട്ടിലേക്ക്
ടേംസ് ആന്ഡ് കണ്ടീഷന്സ് (T&C)
മാറ്റം
മലയാളം പരീക്ഷിച്ച് നോക്കുന്നു
നൂറടിക്കുമ്പോള്…

6 Comments:

At 11:08 PM, Blogger അനംഗാരി said...

പ്രിയ സീമാ വാസുദേവിന്, ഉദ്ദേശം കൊള്ളാം. പക്ഷെ അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് ശരിയായ കീഴ്വഴക്കമല്ല. പ്രത്യേകിച്ചും, നേതാക്കളെ കുറിച്ച്. തെളിവുകള്‍ സഹിതം എഴുതുക. ഇല്ലെങ്കില്‍ നിര്‍ത്തുക. ഏതു റഷ്യക്കാരിയാണാവോ ദുബായില്‍..ഛെ!മോശം. സീമയുടെ അന്ധമായ കമ്മ്യൂണിസ്റ്റ് വിരോധം തീര്‍ക്കാന്‍ മ്ലേച്ഛമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് നന്നല്ല.കമ്മ്യൂണിസം നടപ്പിലാക്കിയവര്‍ക്ക് പാകപ്പിഴയുണ്ടെങ്കില്‍ അത് കമ്മ്യൂണിസത്തിന്റെ കുഴപ്പമല്ല. പ്രായോഗിക രീതിയുടേതാണു. വിമര്‍ശിക്കുന്നതിന് മുന്‍‌പ് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ, ദാസ് കാപ്പിറ്റല്‍ എന്നിവ വായിക്കുന്നത് നന്നായിരിക്കും.നേതാക്കള്‍ പാര്‍ടിയുടെ പേരില്‍ സമ്പന്നരായിട്ടുണ്ടെങ്കില്‍ ചോദ്യം ചെയ്യപ്പെടണം.എളിയ ജീവിതം നയിക്കേണ്ട നേതാക്കള്‍ അഴിമതി നടത്തിയതായി തെളിഞ്ഞാല്‍ വിചാരണ ചെയ്യുക തന്നെ വേണം. പലസ്തീനെ കുറിച്ചൊക്കെ നല്ലപോലെ വായിച്ച് അഭിപ്രായങ്ങള്‍ എഴുതുക. പലസ്തീന്‍ ജനത സ്വന്തം മണ്ണില്‍ സ്വാതന്ത്ര്യവും, അടിത്തറയും നിഷേധിക്കപ്പെട്ടവരാണു.അവരെ സഹായിക്കാനുള്ള ബാധ്യത മനുഷ്യസ്നേഹികള്‍ക്കുണ്ട്. അനീതിയും, അടിമത്തവും, ചോദ്യം ചെയ്യപ്പെടേണ്ടതു തന്നെയാണു. കേരളത്തിലെ ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ അട്ടിമറിക്കപ്പെട്ടില്ലായിരുന്നുവെങ്കില്‍, കേരളത്തിന്റെ മുഖഛായ മാറുമായിരുന്നു.ഞാനും സീമയും സ്വാതന്ത്ര്യം എന്ന പേരില്‍ ഇന്നനുഭവിക്കുന്നതെന്തോ അത്,നേടുന്നതിന് കമ്മ്യൂണിസ്റ്റ്കാര്‍ നല്ലൊരു ത്യാഗം ചെയ്തിട്ടുണ്ട്.ചരിത്രത്തെ അവഹേളിക്കാതിരിക്കുക.
നേതാക്കന്‍‌മരില്‍ നല്ലവരും, മോശക്കാരുമുണ്ട്. മോശക്കാരെ തിരുത്തുന്ന തിരുത്തല്‍ശക്തിയാകാന്‍ ശ്രമിക്കുക.വികാര വിക്ഷോഭം കൊണ്ട് എഴുതുമ്പോള്‍ അക്ഷരപ്പിശക് വരാതിരിക്കാന്‍ ശ്രദ്ധിക്കുക. എല്ലാ ഭാവുകങ്ങളും നേരുന്നു. സത്യസന്ധമായ ചരിത്രം തുടങ്ങട്ടെ എന്ന് ആശംസിക്കുന്നു.

 
At 1:02 AM, Blogger Radheyan said...

ചരിത്രം എവിടെയും തുടങ്ങുന്നില്ല.അത് ആദിയും അന്തവുമില്ലാത്ത ഒരു തുടര്‍ച്ച മാത്രമാണ്.നീണ്ട സമരങ്ങളുടെ ചരിത്രമാണ് മനുഷ്യകുലത്തിന്റെ.അതില്‍ കമ്മ്യുണിസ്റ്റ് ആശയങ്ങളും പ്രസ്ഥാനങ്ങളും വലിയ പങ്ക് വഹിച്ചിട്ടുണ്ട്.കേരളത്തിന്റെ നവോത്ഥാന ചരിത്രത്തില്‍ ഈ പ്രസ്ഥാനം വലിയ ഒരു പങ്കാണ് വഹിച്ചത്.പുലയാട്ടുകള്‍ കൊണ്ട് ആര്‍ക്കും ഈ ചരിത്രത്തെ വിക്രതമാക്കാന്‍ ആവില്ല.ഞാന്‍ ഏറെ കാലമായി ദുബായില്‍.എനിക്ക് കാണാന്‍ ഭാഗ്യം കിട്ടാത്ത രാസലീലകള്‍ക്ക് ഈ കുട്ടി ദ്രക്സാക്ഷി വിവരണം നല്‍കുന്ന കേട്ടപ്പോള്‍ എനിക്ക് എന്നോട് ഒരു പുച്ഛം.ജനാധിപത്യത്തിലേക്ക് ഇറങ്ങി വന്നപ്പോള്‍ പാര്‍ട്ടിക്ക് ചില ബൂര്‍ഷ്വാ സ്വഭാവങ്ങള്‍ വന്നു എന്ന് സമ്മതിക്കുമ്പോള്‍ തന്നെ ഇന്നും അനന്യമായ ആദര്‍ശങ്ങള്‍ പുലര്‍ത്തുന്ന ‍പാര്‍ട്ടിയാണിത്.പാര്‍ട്ടിയിലുണ്ടായ പിളര്‍പ്പും ദുഖകരമയിരുന്നു.ചരിത്രത്തിലേക്ക് കാലു നീട്ടുന്നതിന് മുന്‍പ് എന്ത് കൊണ്ട് ജനം ഈ പ്രസ്ഥാനത്തെ നെഞിലേറ്റി എന്ന് കൂടി ചിന്തിക്കൂ.ജനങ്ങലെല്ലാം സീമയെ പോലെ ബുദ്ധിയുള്ളവര്‍ അല്ലത്തത് കൊണ്ടാണെന്ന് മാത്രം പറഞ്ഞ് കളയല്ലെ.

 
At 7:00 AM, Blogger sreeja said...

Congratulation.. Seema vasudev is it great work

 
At 1:55 AM, Blogger ഡാലി said...

സീമ, വാക്കിനൊരുപാടു ശക്തിയുണ്ട്. അത് സൂ‍ക്ഷിച്ച് ഉപയോഗിക്കണം.
“യൂറേപ്പില്‍ നിന്ന്‌ ഒരു മാസം 12 കോടി യൂറോ പറ്റുന്ന ഒരു ബെല്ലിജെറന്റ്‌ നാഷനാണ്‌ ഫലസ്തീന്‍ ഇത്‌ കൂടതെ അറബ്‌ രാജ്യത്തില്‍ നിന്ന്‌ കോടികള്‍ ഇവിടെ ഒഴികി എത്തുന്നു.“
എന്തൊക്കെയോപദങ്ങള്‍ ഉപയോഗിക്കുന്നു! സ്വന്തമായ ഒന്നും ഇല്ലാത്ത ഒരു രാഷ്ട്രം(രാഷ്ട്രം എന്നുപോലും പറയാന്‍ പറ്റില്ല) എങനെ ഒരു “ബെല്ലിജെറന്റ്‌ നാഷന്‍“ ആകും സീമ?
ഞാന്‍ ഇസ്രായേലില്‍ നിന്നും എഴുതുന്നു. പലപ്പോഴും പാലസ്തീനും കാണുന്നു.
വസ്തുനിഷ്ടാപരമായി എഴുതൂ. പിന്നെ “വായില്‍ തോന്നുന്നത് കോതക്കു പാട്ട്” എന്ന രീതി തന്നെയണെങ്കില്‍ ഒന്നും പറയാനില്ല.

 
At 3:15 AM, Blogger gfdgfdg said...

സീമാ വസുദേവ്‌ എന്ന വ്യജപ്പേരില്‍ ബ്ളോഗെഴുതുന്ന----------മോനെ.(വിട്ടുപോയ ഭാഗം നീ തന്നെ പൂരിപ്പിക്കുക)ബ്ളോഗില്‍ ചില സാമന്യ മര്യാദകള്‍ ഒക്കെയുണ്ട്‌. നീ കോങ്ക്രസ്സായലും കൊള്ളാം താമരയായാലും കൊള്ളാം "പുലി" യായാലും കൊള്ളാം. മര്യാദവിട്ടാല്‍ നിണ്റ്റെ ബ്ളോഗ്‌ നീക്കം ചെയ്യുന്നതും നിന്നെ ഐ. റ്റി ആക്റ്റ്‌ അനുസരിച്ച്‌ വിചാരണ ചെയ്യുന്നതുമണു

 
At 3:26 AM, Blogger gfdgfdg said...

ലോകത്തെങ്ങും കമ്യൂണിസ്റ്റ്‌ പര്‍ടി വളര്‍ന്നത്‌ അടിത്താറ്റില്‍ നിന്നണു. പാര്‍ടിയുടെ കരുത്തും അതു തന്നെ. അന്നും ഇന്നും എന്നും. നിന്നേപ്പോലുള്ളവരുടെ മുന്നില്‍...അതിനു നീ അരാണു? നീ ചെഗു വേരയെക്കുറിച്ച്‌ കേട്ടിട്ടുണ്ടോ? കാസ്ട്റോയെക്കുറിച്ച്‌ കേട്ടിട്ടുണ്ടോ? അമേരിക്കയില്‍ ഇന്നുവരേഭരിച്ച ഒരു ഭരണാധികാരിക്കും തോല്‍പ്പിക്കന്‍ കഴിയാത്തതാണു ക്യൂബയുടെ കരുത്ത്‌. പെണ്ണ്‍പിടിച്ചും കള്ളുകുടിച്ചും പര്‍ടി വളര്‍ത്തിയ പാരമ്പര്യമല്ലാ കമ്യൂണിസ്റ്റ്‌ മാര്‍ക്സിസ്റ്റ്‌ പാറ്‍ടികളുടേത്‌. നിണ്റ്റെ അമ്മൂമ്മേടെ പതിനാറടിയന്തിരത്തിണ്റ്റെ ചരിത്രം ഇവിടെ നിര്‍ത്തിക്കോളണം. കേരളത്തില്‍ മാര്‍കിസ്സ്റ്റ്‌ പര്‍ടി നടത്തുന്നതു പോലെ ഒരു സമ്മേളനം നടത്താന്‍ ഏതു പാര്‍ടിക്കുണ്ട്‌ ധൈര്യം? ഒരു പുസ്തകം എഴുതാന്‍ പോട്ടെ, വായന ശീലം ഉള്ള എത്ര നേതാവുണ്ട്‌ നിണ്റ്റെ പര്‍ട്ടിയില്‍ ?

 

Post a Comment

<< Home