ചരിത്രം ഇവിടെ തുടങ്ങുന്നു

Monday, August 21, 2006

Date


Saturday, August 19, 2006

ചരിത്രം ഇവിടെ തുടങ്ങുന്നു

ചരിത്രം ഇവിടെ തുടങ്ങുന്നുകമ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ അഹന്തയുടെ അക്രമണത്തിന്റെയും ഒരു പരമ്പര ഞാന്‍ ഇവിടെ തുടങ്ങുകയാണ്‌ കമ്യൂണിസ്റ്റ്‌കാരായ എന്റെ കൂട്ടുക്കാര്‍ എന്നൊടു ക്ഷമിക്കുക!കമ്യൂണിസം എന്ന ഒരു പൊട്ടന്‍ ആശയം നമ്മുടെ നാട്ടില്‍ ഒരു ഇറക്കുമതി ചരക്കായിരുന്നു അത്‌ ഇവിടെ വളര്‍ന്നു കൊഴുത്തു പക്ഷേ പട്ടിണിക്കാര്‍ മാത്രം കൊഴുത്തില്ല,പാവപെട്ടവന്‍ എന്നും പവപെട്ടവനായിയും പണക്കാരനെന്നും പണക്കരാനായിയും കാണുവാന്‍ താല്‍പര്യമുള്ളവരായിരുന്നു നമ്മുടെ കമ്യൂണിസ്റ്റ്ക്കാര്‍.മാവോ തീവ്രവാദികളുടെ ആക്രമണത്തിനും പീഡനത്തിനും ഇരയായ നേപ്പാളികളും ഒരു നേരത്തെ ആഹാരത്തിനുപോലും വഴിയില്ലാത്ത ആഫ്രിക്കന്‍സും നമ്മുടെ ഈ ഭുലോക്തു കഷടപെടുന്ന ഇക്കാലത്ത്‌ ഒരു രൂപ പോലും അവര്‍ക്ക്‌ വേണ്ടി പിരിവ്‌ നടത്തിയിട്ടില്ലാത്ത നമ്മുടെ സഖാകന്മാര്‍ നോര്‍ത്ത്‌ കൊറിയയിലെ ജനങ്ങള്‍ക്കുവേണ്ടി കേരളത്തില്‍നുന്നു 5ലക്ഷം രൂപ പിരിച്ചെടുത്തു എന്നറിഞ്ഞപ്പൊള്‍ മനസ്സ്‌ ഒന്നു വേദനിച്ചു,അല്ലയോ കമ്യൂണിസമേ നിന്റെ പേരോ 'നാസി' എന്തൊരു വൃത്തികെട്ട ആശയം? ഇതിനെയാണോ സോഷ്യലിസം എന്ന്‌ ഇവര്‍ പാടിനടക്കുന്നത്‌. യൂറേപ്പില്‍ നിന്ന്‌ ഒരു മാസം 12 കോടി യൂറോ പറ്റുന്ന ഒരു ബെല്ലിജെറന്റ്‌ നാഷനാണ്‌ ഫലസ്തീന്‍ ഇത്‌ കൂടതെ അറബ്‌ രാജ്യത്തില്‍ നിന്ന്‌ കോടികള്‍ ഇവിടെ ഒഴികി എത്തുന്നു. ഇവര്‍ക്കുവേണ്ടിയും നമ്മുടെ കമ്യൂണിസ്റ്റ്ക്കാര്‍ 2 ലക്ഷം രൂപ കണ്ണൂരില്‍ നിന്ന്‌ മാത്രം പിരിച്ചു കേരളത്തിലെ മുസ്ലിം വോട്ടിന്‌വേണ്ടിമാത്രം ഇങ്ങിനെയൊരു മാഹമനസ്കത്‌ നമ്മുടെ കമ്മ്യൂണിസ്റ്റ്ക്കാര്‍ കാട്ടിയത്‌.പവപെട്ടവന്റെ പടത്തലവന്‍ വിഢികളുടെ പടത്തലവനായി നമ്മുടെ കൊച്ചു കേരളത്തില്‍ ഭരണം നടത്തുകയാണ്‌ ഇനി എന്ത്‌ എന്ന ചോദ്യത്തിന്‌ കാത്തിരിക്കുക എന്ന ഒരു ഉത്തരമേയുള്ളൂ.. അഴിമതിയുടെ പുത്തന്‍ ആശയവുമായി കമ്യൂണിസം കേരളത്തില്‍ വളരുകുയാണ്‌,ഫൈസ്റ്റാര്‍ പാര്‍ട്ടിയോഫിസും ,പാവപെട്ടവനെ അകറ്റിനിര്‍ത്തുന്ന സൂപ്പര്‍ സ്പെഷലിറ്റി ഹോസ്പിറ്റലും ഇന്ന്‌ കമ്യൂണിസ്റ്റ്ക്കാരുടെ സ്വന്തം,കേരളത്തില്‍ കമ്യൂണിസം എന്ന പറഞ്ഞാല്‍ ഒരു ബിസിനെസ്സ്‌ ഗ്രൂപ്പായിമാറിയിരിക്കുകയണ്‌, പാവപെട്ടവരുടെ സുരേഷ്‌ ഗോപിമാര്‍ എന്തെ നമ്മുടെ നാട്ടില്‍ ജനിക്കുനില്ല?ആക്രമണരാഷ്ട്രിയത്തിന്റെ.ഗുരുവായ പിണറായി വിജയനും കൂട്ടുക്കാരു നടത്തുന്ന വൃത്തികെട്ട ബിസിനെസ്സ്‌ കേരളത്തിലെ മാധ്യമങ്ങള്‍ കണ്ടിലെന്ന്‌ നടിക്കുകയാണ്‌, യുവതിയുവാക്കന്മാരെ എങ്ങനെ വഴിത്തെറ്റിക്കാം എന്ന്‌ റീസര്‍ച്ച്‌ നടത്തുകയാണ്‌മലയാളമനോരമ അവരുടെ ഒണ്‍ലൈനില്‍ പ്രണയിക്കുന്നവരുടെ വാരഫലം സെക്സ്‌ ലിങ്ക്‌കള്‍, ലൈംഗിക ചുവയുള്ള ലേഖനങ്ങള്‍ എന്നിവയിലുടെ മനോരമ മുന്നേറുമ്പോള്‍ നാട്ടിലെ കാര്യംശ്രദ്ദിക്കുവാന്‍ അവര്‍ക്ക്‌ എവിടുന്നാണ്‌ സമയം. റഷ്യന്‍ സുന്ദരിമാരുടെ കിടക്ക പങ്കിട്ടാന്‍ മാത്രം ദുബായി സന്ദര്‍ശിക്കറുള്ള നമ്മുടെ പിണറായി.വയനാട്ടിലെ ആത്മഹത്യ കണ്ടിലെന്ന്‌ നടിക്കുകയണ്‌,ലക്ഷങ്ങള്‍കൊടുത്തു ഫ്ലാറ്റുവാങ്ങി പാര്‍ട്ടിയെ വളര്‍ത്തുന്ന പിണറായിയുടെ ബാങ്ക്‌ എക്കൗണ്ട്‌ അറിയുവാന്‍ ഒരോ മലയാളിയ്ക്ക്‌ ആഗ്രഹമുണ്ട്‌.കേരളത്തിന്റെ വികസനത്തെ പാടെ അട്ടിമറിച്ച സംസ്ക്കാരമാണ്‌ കേരളത്തിലെ ഒരോ കമ്യൂണിസ്റ്റ്ക്കാരനുമുള്ളത്‌.അവര്‍ക്ക്‌ എന്തുപറഞ്ഞാലും മനസ്സിലാവില്ല!മനസ്സിലയിരുന്നുവെങ്കില്‍ കേരളത്തില്‍ ഇന്ന് കമ്യൂണിസം ഭരണം കാണില്ലായിരുന്നു...തുടരും
Malayalam Photoshop Tutorial
എന്റെ മലയാളം -
MALAYALAM CINEMA
അക്ഷരം:aksharam - ബീ പ്രിപ്പേര്ഡ്
aksharam :അക്ഷരം: ലുലു റമദാൻ സെയിൽ ബ്രേഷൻ
Malayalam Blog Dictionary
ദത്തുക് എഴുതുന്നു.... (Datuk KJ Joseph's Malayalam ...
chintha
ഞാന്...
തലവേട്ടക്കാരുടെ നാട്ടിലേക്ക്
ടേംസ് ആന്ഡ് കണ്ടീഷന്സ് (T&C)
മാറ്റം
മലയാളം പരീക്ഷിച്ച് നോക്കുന്നു
നൂറടിക്കുമ്പോള്…